ഓ വി വിജയന്റെ തൊണ്ണൂറ്റി ആറിലെഴുതിയ ലേഖനം കാണുക. അപാരമായ രാഷ്ട്രീയ നിരീക്ഷണം - അടിയന്തിരാവസ്ത്തയെയും കുടുംബാധിപത്യത്തെയും തള്ളിപ്പറയാത്ത ആന്റണി, മതത്തിനുള്ളിലെ സനാധന നന്മകളെ കൈകാര്യം ചെയ്യാന്‍ കഴിയാത്ത കമ്മ്യുണിസം ------
അഴിമതിയെജാതിയുമായി ബന്ധിപ്പിക്കുന്നത് ഒട്ടും ദഹിക്കുന്നില്ല. മായാവതി, പാസ്വാന്, സോറന്, അന്‍പുമണി - ഇവരൊക്കെ ദളിതരായതിനാല്‍ പീഠനം എല്ക്കേന്റിവന്നുവെന്നു പറയുന്നത് ഒട്ടും യുക്തിസഹമല്ല. കെ. ജി. ബാലകൃഷ്ണനെ മേല്‍പ്പറഞ്ഞ ഗ്രൂപ്പില്പ്പെടുത്തുന്നത് ലേഖകന്‍ ഉദ്ദേശിച്ചതിന്റെ വിപരീത ഫലമേ ഉളവാക്കൂ.